Rithukalude Abhicharakaran / ഋതുക്കളുടെ ആഭിചാരക്കാ

    Author : Bahiya / ബഹിയ
    Category : Poems | കവിതകള്‍
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056008
    Binding Type : Paper Back
    Publishing Date : 20.06.2022
    Edition : 1
    Number of pages : 88
    Description : ഒരു കവി, സമൂഹ ചേതനയില്‍ അലിഞ്ഞു ചേരുമ്പോഴാണ് നല്ല കവിതകള്‍ പിറവിയെടുക്കുക. ജീവിത മരുഭൂമിയില്‍ വന്നു വീഴുന്ന അമൃതവര്‍ഷമാണ് കവിത. ജീവിതയാത്രയില്‍ നേടിയ അനുഭൂതി പരമ്പരകളുടെ മായാത്ത മുദ്രകള്‍ ഈ കവിതകളിലുണ്ട്. - കെ.പി.സുധീര സംഘര്‍ഷഭരിതമായ ജീവിതവും സ്‌നേഹവും കലഹവും കലാപവും രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകളും മാറ്റിമറിക്കുന്ന സ്ത്രീ ജീവിതത്തെയും സ്ത്രീ അനുഭവങ്ങളെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ബഹിയയുടെ കവിതകളുടെ പൊതുസവിശേഷത. ഒരു മലയാളി സ്ത്രീയുടെ പരിചിത പരിസരങ്ങളും ഇടപെടലുകളും ചൂഷണവും പ്രതിഷേധങ്ങളും പുതിയ കാലത്ത് കവിതയ്ക്ക് നിരന്തരം വിഷയമാകുന്നു എന്നതിന് തെളിവാണ് ബഹിയയുടെ കവിതകള്‍. - മുനീര്‍ അഗ്രഗാമി
    ₹115 ₹125
    Add To Cart
    Reviews
    No Review yet