ദില്ലീനാമ

    Author : Sabah Aluva / സബാഹ് ആലുവ
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 978-93-5493-783-5
    Binding Type :
    Publishing Date :
    Edition :
    Number of pages :
    Description : പുതിയ ദില്ലിയുടെ പഴമയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. വിസ്മരിക്കാന്‍ പാടില്ലാത്ത ചില ചരിത്രങ്ങളുണ്ട്. പലപ്പോഴും അവ നമ്മുടെ വായനയില്‍ ഇടം പിടിക്കാറില്ല. ദില്ലിയിലെ അപൂര്‍വങ്ങളായ മുസ്ലിം പൈതൃക ങ്ങള്‍, ദില്ലിയുടെ അഹങ്കാരമായി മാറി ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതന്മാര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങിയ വരെ അടുത്തറിഞ്ഞ അത്യപൂര്‍വ്വ നിമിഷങ്ങളെ നിങ്ങള്‍ക്കീ പുസ്തക ത്തില്‍ അനുഭവിക്കാം. ഏഴ് പൗരാണിക നഗരങ്ങളായ മെഹറൊലി, സീരി, തുഗ്ലക്കാബാദ്, ജഹാന്‍ പനാഹ്, ഫിറോസാബാദ്, പുരനാ ഖില, ഷാജഹാനാബാദ് തുടങ്ങിയ നഗരഭാഗങ്ങള്‍ ചരിത്ര പശ്ചാത്തലത്തോ ടെ തന്നെ ഈ പുസ്തകത്തില്‍ വായിക്കാം. തലയോട്ടി നഗരവും തുഗ്ലക്കാബാദ് കോട്ടയും ജഹാന്‍ പനാഹും ജിന്ന് നഗരവും ലോധി ഗാര്‍ഡനും ജഹനാരയും സേബുന്നിസയും.. പുസ്തകം നമ്മെ ദില്ലിയുടെ ഭൂതവര്‍ത്തമാനങ്ങളിലൂടെ വഴി നടത്തുന്നു. റൂഹ് അഫ്സാ കുടി പ്പിക്കുന്നു. ഇന്ത്യാ പാക് വിഭജന കാലത്തെ ചോരതുപ്പിയ തീവണ്ടികളെ ഓര്‍മിപ്പിക്കുന്നു. ഗാലിബിന്റെ ദില്ലി ഇന്നില്ലെന്ന് സങ്കടം പറയുന്നു.
    ₹160
    Add To Cart
    Reviews
    No Review yet