യമദേവന് പ്രണാമം

  Author : Sivadas K / ശിവദാസ് കൊടകര
  Category : Stories | കഥകള്‍
  Publisher : Koora Books
  Language : Malayalam
  ISBN : 978-93-9406-08-4
  Binding Type : Paper Back
  Publishing Date : 11.06.2022
  Edition : 1
  Number of pages : 56
  Description : ജീവിതം നല്‍കിയ തീക്ഷ്ണമായ അനുഭവങ്ങളുടെ ചൂര് ഓരോ വാക്കുകളിലും തുടിക്കുന്നതാണ് രണ്ട് സിനിമാ തിരക്കഥകളുടെ സമാഹരമായ 'യമദേവന് പ്രണാമം' ജന്മത്തിലും കര്‍മത്തിലും ഒരു ശില്പകലാ വിദഗ്ധനായ ഗ്രന്ഥകര്‍ത്താവ് തിരക്കഥയിലുടനീളം വൈവിധ്യമാര്‍ന്ന രംഗങ്ങള്‍ അടുക്കി വെച്ചതിലും കാണാം മികവാര്‍ന്ന ഒരു കല്‍പണിക്കാരന്റെ കരവിരുത്. ഈ കൊച്ചുപുസ്തകത്തെ ഏറെ പാരായണക്ഷമമാക്കുന്നുണ്ടത്.
  ₹80 ₹99
  Add To Cart
  Reviews
  No Review yet