ഖുര്‍ആന്‍ മഴ / Quran Mazha

  Author : Abdul Hafeed Nadvi / അബ്ദുല്‍ ഹഫീദ് നദ്‌വി
  Category : Essay | ലേഖനങ്ങള്‍
  Publisher : Koora Books
  Language : Malayalam
  ISBN : 9789394063013
  Binding Type : Paper Back
  Publishing Date : 08.04.2022
  Edition : 1
  Number of pages : 240
  Description : ഓരോ സൂക്തങ്ങളിലൂടെയും എത്ര തവണ കടന്നുപോകു മ്പോഴും വലിയ ആശയലോകം ലഭിക്കുന്ന അല്‍ഭുതമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തെ നവീകരിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന പാഠങ്ങള്‍ എത്ര കാമ്പുള്ളതാണെന്ന് ഖുര്‍ആനിലൂടെയുള്ള സഞ്ചാരം നമ്മെ ബോധ്യപ്പെടുത്തും. ഖുര്‍ആനിന്റെ അകങ്ങളിലൂടെയുള്ള ഒരു യാത്രയാണീ പുസ്തകം. ഖുര്‍ആന്‍ മുപ്പത് ഭാഗങ്ങളാണല്ലോ. ഈ പുസ്തകവും മുപ്പത് അധ്യായങ്ങളായി തിരിച്ച് ഓരോ അധ്യായങ്ങളുടെ യും ഉള്ളടക്കമെന്തെന്ന് കൃത്യപ്പെപ്പെടുത്തി തരുന്നു എഴു ത്തുകാരന്‍. ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് പോകാന്‍ വായ നക്കാരനെ പ്രേരിപ്പിക്കുന്ന കൃതി.
  ₹235 ₹270
  Add To Cart
  Reviews
  No Review yet