മാല്‍ദീവ്‌സ് വര്‍ത്താനങ്ങള്‍

  Author : Ashkar Kabeer / അശ്കര്‍ കബീര്‍
  Category : Travelogue | യാത്രാവിവരണം
  Publisher : Expact alive
  Language : Malayalam
  ISBN : 978-93-5526-500-5
  Binding Type : Paper Back
  Publishing Date :
  Edition :
  Number of pages :
  Description : ആയിരത്തോളമാണ്ടുകള്‍ക്ക് മുന്‍പ് ദ്വീപിലെ പെണ്‍കുട്ടികളുടെ പേടിസ്വപ്‌നമായിരുന്നു റണ്ണമാരി എന്ന ഭീകരസ്വത്വം. അതിനെ കീഴടക്കാനായി അബൂബറക്കാത്ത് എന്ന അവധൂതന്‍ വരേണ്ടി വന്നു. എന്നാലിന്ന് റണ്ണമാരിയുടെ കഥയെക്കാള്‍ പ്രായമുള്ള പവിഴപ്പുറ്റുകളെ കാണാന്‍ പോയ എഴുത്തുകാരന്‍ കയറിയ സബ്മറൈന്‍ നിയന്ത്രിച്ചിരുന്നതും ഒരു പെണ്‍കുട്ടിയായിരുന്നു. ചരിത്രവും മിത്തുകളും ഇഴചേര്‍ത്ത മാലദ്വീപിന്റെ വര്‍ത്തമാനകാല ഭൂമികയെക്കുറിച്ച അതിമനോഹരമായ എഴുത്ത്. ഏതു സഞ്ചാരിയും ഒരിക്കലെങ്കിലും പോകാന്‍ കൊതിക്കുന്ന മരതക ദ്വീപുകളെ അനുഭവിപ്പിക്കുന്ന കുറിപ്പുകള്‍. ഒരിക്കല്‍ പോകണം പവിഴദ്വീപുകളും കടലിനടിയിലെ പവിഴക്കാടുകളും, പവിഴക്കല്ലിന്റെ പള്ളികളും, മാലെ നഗരവുമെല്ലാം കാണാന്‍... രഞ്ജിത് ഫിലിപ്പ് (സഞ്ചാരി, എഴുത്തുകാരന്‍)
  ₹100
  Add To Cart
  Reviews
  No Review yet