തുടക്കക്കാരന്റെ കൗതുകലോകം

  Author : M.A. Iqbal / എം.എ. ഇഖ്ബാല്‍
  Category : Travelogue | യാത്രാവിവരണം
  Publisher : Koora Books
  Language : Malayalam
  ISBN : 978-93-5578-624-1
  Binding Type : Paper Back
  Publishing Date :
  Edition :
  Number of pages :
  Description : ആഗ്രഹങ്ങളുടെ ഇന്ധനം, കാണാകാഴ്ചകളുടെ കൗതുകം, പൊരുളും പരപ്പുമറിയുന്നവനോടുള്ള തേടല്‍, ലഖ്‌നൗവിലേക്ക് തനിച്ചു തീവണ്ടി കയറുമ്പോള്‍ മനസ്സിന്റെ ഭാണ്ഡക്കെട്ടില്‍ യാത്രക്കാരന്‍ പൊതിഞ്ഞെടുക്കുന്നത് ഇത്രയുമാണ്. എത്രയോ സഞ്ചാരവിശേഷങ്ങള്‍ കേട്ടിരിക്കുന്നു, എത്ര സഞ്ചാരികളെ കണ്ടിരിക്കുന്നു. ഈ യാത്രയിലൂടെ അനുഭൂതികളുടെ ലോകത്തേക്ക് എഴുത്തുകാരന്‍ ഉണരുകയാണ്. അകലങ്ങളിലേക്ക് പായനിവരുന്ന തീവണ്ടിപ്പാതകളിലൂടെ ലക്ഷ്യസ്ഥാനം തേടി കുതിച്ചു പായുന്ന മനസ്സിനെ, ചുറ്റുമുള്ള മനുഷ്യരിലും കാഴ്ചകളിലും അനുഭവങ്ങളിലും സ്വല്‍പ നേരം ഉടക്കിനിര്‍ത്താന്‍ എഴുത്തുകാരന്‍ മനപ്പൂര്‍വം തന്നെ ശ്രമിക്കുന്നുണ്ട്. ദൂരവും കാലവും മനുഷ്യരില്‍ ഏല്‍പ്പിക്കുന്ന വികാരഭാരങ്ങളുടെയും വ്യതിയാനങ്ങളുടെയും ഓളംവെട്ടലുകള്‍ ഇരുപത്തിയേഴ് അദ്ധ്യായങ്ങളിലായി ഈ പുസ്തകത്തില്‍ പകര്‍ത്തി വെച്ചിരിക്കുന്നു. ലക്‌നൗവിലേയും റായ്ബറേലിയിലേയും തെരുവോരങ്ങളും ജീവിതക്കാഴ്ച്ചകളും വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കും. അല്ലെങ്കിലും, മുന്നോട്ട് മുന്നോട്ട് എന്നല്ലാതെ യാത്രകള്‍ നമ്മോടൊന്നും പറയുന്നില്ലല്ലോ...!!
  ₹150 ₹175
  Add To Cart
  Reviews
  No Review yet