ആച്ചുട്ടിത്താളം

  Author : Zeenath Cherukode / സീനത്ത് ചെറുകോട്‌
  Category :
  Publisher : Koora Books
  Language : Malayalam
  ISBN : 978-93-5578-116-1
  Binding Type :
  Publishing Date :
  Edition : 1
  Number of pages :
  Description : രാത്രി മുഴുവന്‍ തിരിതാഴ്ത്തി വെച്ച മണ്ണെണ്ണ വിളക്കിന്റെ അര> വെളിച്ചത്തില്‍ എത്ര വര്‍ഷമാണ് ആച്ചുട്ടി പ്രിയപ്പെട്ട വനെ കാത്തിരുന്നത്. നേരിയ കാറ്റില്‍ പോലും തിരികെട്ടുപോകുമോ എന്ന് ഏതുറക്കിലും അവര്‍ ഞെട്ടിയുണര്‍ന്നു. താഴെ കവുങ്ങിന്‍ തൊടിയിലെ ഉണങ്ങിയ കൂമ്പാള വീഴ്ച്ചകള്‍ തനിക്ക് പ്രിയപ്പെട്ട പദനിസ്വന മെന്നവര്‍ വെറുതെ വിചാരിച്ചു. ആച്ചുട്ടിയുടെ ജീവിതതാളം എന്തായിരുന്നു? പ്രണയാര്‍ദ്രതയുടെ കുളിരില്‍ എന്നോ നഷ്ടപ്പെട്ടുപോയ ജീവിതച്ചൂടിന്റെ എരിപൊരി താളമാണോ? അതോ നിലക്കാത്ത സ്‌നേഹത്തിന്റെ കാരുണ്യ താളമാണോ? എന്തായാലും അത് നിഷ്‌കളങ്കമാണ്. ആച്ചുട്ടിത്താളമാണ് ഭൂമിയിലെ പ്രണയ താളം. ശരീര കാമനകളോട് പൊരുതി ജയിച്ച ദിവ്യ താളം.
  ₹180
  Add To Cart
  Reviews
  jishnu

  09-07-2022