thumb

വൈകാതെ വായനക്ക്

ഫാസിസം മേഞ്ഞ് നടക്കുന്ന കാലമാണ്..

എന്തു തിന്നണം, എന്തു ധരിക്കണം എന്ന് ആജ്ഞാപിച്ച് നമ്മുടെ സ്വാതന്ത്ര്യത്തെ വരുതിലാക്കാനാണ് ശ്രമം. നിങ്ങളെ ഭയപ്പെടാന്‍ മനസ്സില്ലെന്ന് ആര്‍ജവത്തോടെ നിവര്‍ന്നു നില്‍ക്കലാണ് ഫാസിസത്തെ എതിരിടാനുള്ള വഴി. ഫാസിസ്റ്റുകളോട് പൊരുതി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ കാലിക ഇന്ത്യയിലെ വീറുറ്റ കാഴ്ചയാണ്. ഫാസിസ്റ്റു കാലത്തെ പെണ്ണിന്റെ രാഷ്ട്രീയത്തെ കുറിച്ചും നിലപാടിനെ കുറിച്ചും അവരുടെ ഇടങ്ങളെക്കുറിച്ചും മുട്ടിവിറക്കാത്ത അക്ഷരങ്ങളാല്‍ ഏറെ വാചാലമാകുന്ന പുസ്തകം.

അഡ്വ. ഫാത്തിമ തഹിലിയയുടെ തുറന്നെഴുത്ത്

9995889472
facebook.com/koorabook
wordpeckermedia.com