thumb

ഡോ. ഹബീബുറഹ്മാൻ രചിച്ച് കവി സച്ചിദാനന്ദന്‍ അവതാരിക എഴുതിയ ഒന്നും നേടാത്തവന്റെ ചിരി എന്ന കവിതാ സമാഹാരം

മാധ്യമം - മീഡിയാ ഗ്രൂപ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്യുന്നു. .

ഡോ. ഹബീബുറഹ്മാൻ രചിച്ച് കവി സച്ചിദാനന്ദന്‍ അവതാരിക എഴുതിയ ഒന്നും നേടാത്തവന്റെ ചിരി എന്ന കവിതാ സമാഹാരം മാധ്യമം - മീഡിയാ ഗ്രൂപ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്യുന്നു. മാധ്യമം സി ഇ ഒ സ്വാലിഹ്, എഡിറ്റര്‍ വി എം ഇബ്രാഹിം, ജോയിന്റ് എഡിറ്റർ പി ഐ നൗഷാദ് എന്നിവർ സമീപം.