Habeebul Rahman V M / ഹബീബ് പെരുമ്പടപ്പ്
പെരുമ്പടപ്പ് സ്വദേശി, എ.എം.എം. യു.പി.സ്‌കൂള്‍ പെരുമ്പടപ്പ്, വാടാനപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വാടാനപ്പള്ളി ഓര്‍ഫനേജ്, തളിക്കുളം ഇസ്‌ലാമിയ കോളേജ്, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനം. ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്കില്‍ നിന്നും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും, ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോയില്‍ നിന്ന് നിയമ ബിരുദവും. ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്രസര്‍വ്വ കലാശാലയില്‍ സാമൂഹ്യ സേവനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. പിതാവ്. വി.എം. കുഞ്ഞഹമ്മദ്. മാതാവ്. ടി.വി.ഫാത്തിമ. ഭാര്യ: സ്വാലിഹ സി.എ. മക്കള്‍: നസീം സ്വബാഹ് വി.എം., ഹാദി അമന്‍ വി.എം., ഇഹ്‌സാന്‍ ഹബീബ് വി.എം. ഫോണ്‍: 9868315240 | ഇമെയില്‍ habeebulrahman.vm@gmail.com