Jothisree P / ജ്യോതിശ്രീ. പി.
പുതുമന ഇല്ലത്ത് വാസുദേവൻ എമ്പ്രാന്തിരിയുടെയും ഗംഗ അന്തർജ്ജനത്തിന്റെയും മകളായി തിരുവനന്തപുരത്തു ജനനം. തിരുവനന്തപുരം ബാർട്ടൺഹിൽ ജി.എൽ.പി. സ്കൂളിലും പട്ടം ജി.എച്ച്.എസ്.എസിലും സ്കൂൾ വിദ്യാഭ്യാസം. വണ്ടൂർ കോ ഓപ്പറേറ്റീവ് കോളേജിൽ ബിരുദപഠനം. ഭർത്താവ് മലപ്പുറം തിരുവാലി ആൽപ്പേറ്റിൽ ക്ഷേത്ര മേൽശാന്തി ശ്രീ. പരമേശ്വരൻ നമ്പൂതിരി. സഹോദരന്‍ ശ്രീജിത് പി. മക്കൾ : ആറാം ക്ലാസ്സ് വിദ്യാർത്ഥിനി സോനാ ഗൗരി., എൽ. കെ. ജി. വിദ്യാർത്ഥി കാർത്തിക്.