Zeenath Cherukode / സീനത്ത് ചെറുകോട്
മലപ്പുറം ജില്ലയിലെ ചെറുകോട് ജനനം പിതാവ് : കൊക്കറണി അലവി മാതാവ് : കന്നങ്ങാടന്‍ ഉണ്ണിപ്പാത്തു ചെറുകോട് കെ.എം.എം.എം.യു.പി.സ്‌കൂള്‍, തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂള്‍, പി.എസ്.എം.ഒ കോളേജ്, എസ്.എസ്.എം.ഒ.ടി.ടി.ഐ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ വണ്ടൂര്‍ എറിയാട് സ്‌കൂളില്‍ അധ്യാപിക. ഭര്‍ത്താവ്: മുഹമ്മദ് മുസ്തഫ ടി. വിലാസം : സീനത്ത് ചെറുകോട്, സുകൃതം, കണ്ടമംഗലം എറിയാട്, പുന്നപ്പാല, വണ്ടൂര്‍ 679328 ഇമെയില്‍: zeenathcherukode@gmail.com