CVN Babu / സി.വി.എന്‍ ബാബു

    Author Image 1981 ല്‍ തൃശൂര്‍ ജില്ലയിലെ ഒരുമനയൂരില്‍ ജനനം. എഴുത്ത്,സംവിധാനം, അഭിനയം എന്നിങ്ങനെയായി സിനിമാരംഗത്തും നാടക രംഗത്തും സജീവം. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകളെഴുതാറുണ്ട്. ഉമ്മ, ആസിയ. ഭാര്യ, സബിത. അമ്മാര്‍,അംറ്, ഹിന്ദ്, ഹിറ, അദിയ്യ് എന്നിവര്‍ മക്കളാണ്.