Zeenath Marancheri / സീനത്ത് മാറഞ്ചേരി
മാറഞ്ചേരി സ്വദേശി. എറണാകുളം ജില്ലയിലെ എടവനക്കാട് 17/01/1967 ല്‍ ജനനം. പിതാവ് : മംഗലത്ത് കൊച്ചു മുഹമ്മദ് അബൂബക്കര്‍, മാതാവ് : റുഖിയ്യ കുറ്റി മാക്കല്‍. എച്ച് ഐ.എച്ച്.എസ് എടവനക്കാട്, ഇര്‍ഷാദുല്‍ ഇസ്‌ലാം മദ്രസ എടവനക്കാട്, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, ബി.വി.ടി.ടി.ഐ. നായരമ്പലം എന്നിവിടങ്ങളില്‍ പഠനം. GLPS കീരംപാറ ( കോതമംഗലം )T1UP S Ponani ,MIUPS Ponani,GHSS Maranchery എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യുപി സ്‌കൂള്‍ ടീച്ചറായി തുടരുന്നു. ഓണ്‍ലൈന്‍ സാഹിത്യ ഗ്രൂപ്പുകളില്‍ അംഗമാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. 'വെറ്റിലപ്പച്ച' ആദ്യ കൃതിയാണ്. ഭര്‍ത്താവ്: അബ്ദുല്‍ ലത്തീഫ് എ (റിട്ട. ഗവ. അഡിഷണല്‍ സെക്രട്ടറി) മക്കള്‍: ഡോ. വാസിഖ് നുവൈദ് , ഡോ. നസ്റിന്‍, ഡോ. ഹസ്‌ന മരുമക്കള്‍ : കെ. സുബൈര്‍, മുഹ്‌സിന്‍ മുഹമ്മദ്, ഡോ. നഫ്‌ല വിലാസം: സീനത്ത് .എം.എ, ശാന്തി മഹല്‍, മാറഞ്ചേരി.പി. ഒ 679581,ഫോണ്‍ :9496364153 email : zeenath68@gmail.com