M.A. Iqbal / എം.എ. ഇഖ്ബാല്‍
1998-ൽ തിരുവനന്തപുരം ജില്ലയിലെ പൂന്തുറ പള്ളിത്തെരുവിൽ ജനനം. കൊർദോവാ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ ഐനുൽ മആരിഫ്, കോവളം IHMCT, ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയ, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലായി പഠനം. കണ്ണൂർ ചക്കരക്കൽ Educare English School-ൽ അധ്യാപനം. വ്യത്യസ്ത സന്ദർഭങ്ങളിലായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. 'The strategic plans of Prophet (sw) for migration and it's importantance' എന്ന വിഷയത്തിൽ തീസിസ് ചെയ്തിട്ടുണ്ട്. പിതാവ് അഷ്റഫ് എം എച്ച്. മാതാവ് റംല ബീവി. ആസ്മിൻ അഷ്റഫ്, മുഹമ്മദ് അബ്ദുള്ള, അൻസിയ അഷ്റഫ് എന്നിവർ സഹോദരങ്ങൾ. തുടക്കക്കാരന്റെ കൗതുകലോകം ആദ്യ കൃതി. ഫോൺ 6392 845 087 ഈമെയിൽ : allamaalludil3@gmail.com Facebook & Instagram : iqbal_vs_ladybird