S Kamarudeen / എസ് കമറുദ്ദീന്‍
തിരുവനന്തപുരം ജില്ലയിലെ അഴീക്കോട് ജനനം. പിതാവ്: എ. സുബൈര്‍ കുഞ്ഞ്, മാതാവ്: ഖദീജാ ബീവി, അഴീക്കോട് ഗവ യു.പി. സ്‌കൂള്‍, അരുവിക്കര ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, ശാന്തപുരം ഇസ്‌ലാ മിയാ കോളേജ്, പെരങ്ങമല ഇഖ്ബാല്‍ കോളേജ്, ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍, ബാര്‍ട്ടണ്‍ ഹില്‍, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സസ്യശാസ്ത്ര അധ്യാപകന്‍. 'വെള്ളിമരം തേടി' എന്ന പേരില്‍ കുട്ടികള്‍ക്കായി കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഷൈജ എസ്. വിലാസം: ഇടത്താവളം, മാമ്പൊയില്‍, മുക്കം, കോഴിക്കോട് - 673 602 മൊബൈല്‍: 9745050089 ഇ-മെയില്‍: kamarsubair@gmail.com