Subitha Santhosh (Achus) / സുഭിത സന്തോഷ് (അച്ചൂസ്)
തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ എന്ന ഗ്രാമത്തിൽ 1984 ൽ ജനനം. സെന്റ് മേരീസ് ജി.എച്ച്എ.സ് സ്‌കൂളിൽ പത്താം തരം വരെയും മാള കാർമൽ കോളേജിൽ പ്രീഡിഗ്രി വരെയും പഠനം. കോളേജിൽ വെച്ച് ആദ്യമായി എഴുതി എങ്കിലും പിന്നീട് ആ മേഖലയിലേക്ക് എത്തിനോക്കിയത് വളരെ വിരളം. സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങിയതോടെ വീണ്ടും എഴുതി തുടങ്ങി എങ്കിലും പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. ഭർത്താവ് സന്തോഷ് കൂലിപ്പണിക്കാരൻ ആണ്. എന്റെ ഓരോ എഴുത്തുകൾക്കും വിമർശകരായി 3 മക്കള്‍. അമൃത, അഞ്ജലി, അനഘ. വിലാസം : മതിയത്ത് വീട് പുത്തൻചിറ പി ഒ, അച്ചൻകുളം-680682 ഫോൺ : 9947683254 മെയിൽ : Subhithasanthosh9@gmail.com