Islamika Prasthanangal Varthamanam, Bhavi, ഇസ്ലാമി

    Author : Abdussalam Ahmed / ഡോ. അബ്ദുസ്സലാം അഹ്‌മദ്
    Category : Fictions
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056978
    Binding Type : Hard Binding
    Publishing Date : 23.06.2023
    Edition : 2
    Number of pages : 184
    Description : സത്യസന്ധമായ ആത്മവിമര്‍ശനമാണ് വ്യക്തികളെയെന്നപോലെ പ്രസ്ഥാ നങ്ങളെയും കരുത്തുറ്റതാക്കുന്നത്. ഈ കാഴ്ച്ചപ്പാടോടെ ഭൂത-വര്‍ത്ത മാന കാലങ്ങളുടെ വെളിച്ചത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഭാവി യെ വായിക്കുവാന്‍ ശ്രമിക്കുന്ന നിരൂപണ പഠനമാണ് ഈ ഗ്രന്ഥം. ആധു നിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനചിന്തക്ക് നൂറുവര്‍ഷം തികയു ന്ന സാഹചര്യത്തില്‍ ഒരു ഓഡിറ്റിംഗിനും ചില പുനരാലോചനകള്‍ക്കും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തയ്യാറാകുമോ എന്ന അന്വേഷണം. ഇസ്ലാം വിഭാവന ചെയ്യുന്ന മനോഹരമായ ലോകത്തെ സ്വപ്നം കാണു ന്ന മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തകരും വായിച്ചിരിക്കേണ്ട കൃതി.
    ₹250
    Add To Cart
    Reviews
    No Review yet