jilebikunnu / ജിലേബിക്കുന്ന്

    Author : Shabana Nasar / ഷബാന നാസര്‍
    Category :
    Publisher : Koora Books
    Language : English
    ISBN : 9789394056985
    Binding Type : Paper Back
    Publishing Date : 30-06-2023
    Edition : 1
    Number of pages : 88
    Description : ഷബാന ബീഗം സ്വന്തം അനുഭവങ്ങളും കാല്പനികതയും കൂട്ടിയിണക്കി ചെറുകഥകളുടെ രൂപത്തില്‍ തേനൂറും മിഠായികളായി അവതരിപ്പിക്കുകയാണ് ജിലേബിക്കുന്ന് എന്ന പുസ്തകത്തിലൂടെ,. കഥകളോടൊപ്പം സ്വപ്നാടകരായി വായനക്കാരും നാട്ടിടവഴികളിലും, കുന്നുകളിലും, കുളത്തിലും സഞ്ചരിക്കുന്നു. കുഞ്ഞു ഷബാന കടന്ന് പോയ വഴികള്‍ വായിച്ചുകഴിഞ്ഞാലും അതിന്‍റെ സ്വാദ് നമ്മുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കും. ചിലത് ആനന്ദമായി ചിലത് ചിന്തയായി മറ്റ് ചിലത് നോവായി അങ്ങനെയങ്ങനെ... ഡോ. ഫെബീന സീതി
    ₹105 ₹125
    Add To Cart
    Reviews
    No Review yet