Unmayude Adayalangal / ഉണ്മയുടെ അടയാളങ്ങള്‍

    Author : Dr. Jameel Ahmed / ജമീൽ അഹ്മദ്
    Category : Essay | ലേഖനങ്ങള്‍
    Publisher : Book Plus
    Language : Malayalam
    ISBN : 9789392115424
    Binding Type : Hard Binding
    Publishing Date : 11.06.2022
    Edition : 1
    Number of pages : 152
    Description : മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍. നോവല്‍, ആത്മകഥ സമൂഹമാധ്യമ എഴുത്തുകള്‍ എന്നിവയിലെ രാഷ്ട്രീയ പാഠങ്ങള്‍ സുക്ഷ്മാപഗ്രഥനം ചെയ്യുന്ന ലേഖനസമാഹാരം. മലയാള നിരൂപണത്തില്‍ പുതുമയുള്ള ഒരു സമീപനരീതി ഈ ലേഖനങ്ങള്‍ മുന്നോട്ടുവക്കുന്നു. സമകാലിക രാഷ്ട്രീയാനുഭവങ്ങളോട് പ്രതികരിക്കുന് നവ്യത്യസ്തമായ നിരീക്ഷണങ്ങള്‍ ഇതിലെ പഠനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സാഹിത്യ വിദ്യാര്‍ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഭഷയില്‍ എഴുതപ്പെട്ട പന്ത്രണ്ട് ലേഖനങ്ങള്‍
    ₹160 ₹180
    Add To Cart
    Reviews
    No Review yet