KHASAKKINTE ITIHASAM / ഖസാഖിൻറെ ഇതിഹാസം

    Author : O V VIJAYAN ഒ വി വിജയന്‍
    Category : Novels | നോവലുകള്‍
    Publisher : DC Books
    Language : Malayalam
    ISBN : 9788171301263
    Binding Type : Paper Back
    Publishing Date : 15.12.2022
    Edition : 100
    Number of pages : 260
    Description : കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഡി സി ബുക്‌സ് 100-ാം പതിപ്പ്. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാൽ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു. മലയാളത്തിലെ പ്രമുഖരായ 100-ല്‍പ്പരം എഴുത്തുകാരുടെയും നിരൂപകരുടെയും ഖസാക്കനുഭവം ഓരോ കവറിലും ആലേഖനം ചെയ്തിരിക്കുന്നു.എ എസ് വരച്ച രേഖാചിത്രങ്ങളും ഒ വി വിജയന്‍ ഡിസൈന്‍ ചെയ്ത കവറുള്‍പ്പെടെ 8 വ്യത്യസ്ത കവറുകളും വിജയന്റെ കൈപ്പടയിലുള്ള കുറിപ്പും വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്.
    ₹240 ₹299
    Add To Cart
    Reviews
    No Review yet