വെറുപ്പ് വിദ്വേഷം-കലാപം-അധികാരം / Veruppu Vidwesh

  Author : Nizar Puthuvana / നിസാര്‍ പുതുവന
  Category : Fictions
  Publisher : Koora Books
  Language : Malayalam
  ISBN : 9789394056121
  Binding Type : Paper Back
  Publishing Date : 18.05.2022
  Edition : 1
  Number of pages : 136
  Description : ആയിരക്കണക്കിന് മുസ്ലിംകളെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി, വ്യാജ ആക്രമണങ്ങളിലൂടെയും കൊലപാതക ഗൂഢാലോചനയിലൂടെയും നിര്‍മ്മിച്ച ഉന്മാദത്തിന്റെ പരമ്പരയില്‍ അധികാരത്തില്‍ കയറിയവരാണ് ഇന്ത്യ ഭരിക്കുന്നത്. ഈ യുദ്ധത്തില്‍ ആര്‍.എസ്.എസ് വിജയിച്ചാല്‍ അതിന്റെ വിജയം അത്യധികം ഭയാനകം ആയിരിക്കും. ഇന്ത്യ ഇല്ലാതാകും. തെരഞ്ഞെടുപ്പുകള്‍ അതിന്റെ ഗതിവേഗം മാറ്റില്ല. അതിന് വളരെ വൈകിപ്പോയിരിക്കുന്നു. ഈ യുദ്ധം നമ്മള്‍ ഓരോരുത്തരും നടത്തേണ്ടതുണ്ട്. തീ ഞങ്ങളുടെ വാതില്‍പ്പടിക്കല്‍ എത്തിയിരിക്കുന്നു. അരുന്ധതി റോയ് പത്രക്കാരനും പാല്‍ക്കാരനും മാസാവസാനം രശീതിനല്‍കി വാങ്ങിയത് ഭയം. ക്ഷേത്രഭണ്ഡാരത്തിലും വഴിപാട് കൗണ്ടറിലും ഭയത്തിന്റെ കൂമ്പാരം. കുട്ടികള്‍ക്ക് പോക്കറ്റ്മണിയായി കിട്ടിയത് ഭയം. പട്ടാളക്കാരനായ മകന്‍ പോേസ്റ്റാഫിസു വഴി അമ്മക്കയച്ചുകൊടുത്തത് ഭയം. എഴുത്തുകാര്‍ക്ക്, കഥക്കും കവിതക്കും റോയല്‍റ്റി കിട്ടിയത് ഭയം. കെ.ഇ.എന്‍
  ₹150 ₹180
  Add To Cart
  Reviews
  No Review yet